എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാത- മുത്തേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

മുക്കം : കാർ നിയത്രണം വിട്ട് മറിഞ്ഞ് അപകടം. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ മുക്കം മുത്തേരിയിലാണ് കാർ നിയത്രണം വിട്ട് മറിഞ്ഞ് അപകടം ഉണ്ടായത്.

കാറിൽ ഉടമ വയനാട് വൈത്തിരി സ്വദേശി റഫീഖ് ആണ് ഉണ്ടായിരുന്നത് .പരിക്ക് ഇല്ല.

കാർ പൂർണമായും തകർന്നു .എറണാകുളത്തുനിന്നും വയനാട്ടിലേക്ക് പോവും വഴി രാവിലെ 6 മണിക്കാണ് അപകടം നടന്നത് .

error: Content is protected !!