
newsdesk
മുക്കം: മഴ ശക്തമായതോടെ മുക്കം നഗരസഭയിൽ ജാഗ്രത നിർദേശം നൽകിയതായി നഗരസഭ ചെയർമാൻ പി.ടി ബാബു പറഞ്ഞു.ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടങ്കിൽ അതിനും തയ്യാറെടുപ്പുകൾ നടത്തിയതായും പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ നിർദേശം നൽകിയതായും പിടി ബാബു പറഞ്ഞു