മലയോര മേഖലകളിൽ കനത്ത മഴ: കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ; രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മുക്കം : മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ കാരശ്ശേരി വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞുവീണു. അപകടത്തിൽ വീട് ഭീഷണിയിലായതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.ജലീൽ പാലാക്കാംപൊയിലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!