ചിരകാലസ്വപ്നം സഫലം ;കല്ലുരുട്ടി മരുതോറാകുന്നിൽ കൂടിവെള്ളപദ്ധതിയുടെഉത്ഘാടനം നിർവഹിച്ചു

മുക്കം : കല്ലുരുട്ടി ,മരുതോറാകുന്നിലെ കൂടിവെള്ളപദ്ധതി യാഥാർഥ്യമായി .
കല്ലുരുട്ടിമൂന്നാം ഡിവിഷനിലെ മരുതോറക്കുന്ന് നിവാസികളുടെ ചിരകാലസ്വപ്നമായിരുന്ന കുടിവെള്ളപദ്ധതിയുടെ പ്രവർത്തികൾ എല്ലാംപൂർത്തിയാക്കി ഉത്ഘാടന കർമ്മമാണ് കഴിഞ്ഞ ദിവസം നിർവഹിച്ചത് .

മുക്കംനഗരസഭയുടെ വിവിധഘട്ടങ്ങളായി ലഭ്യമായഫണ്ട്ഉപയോഗിച്ച്നെടുങ്കലേൽ ജോസ് സൗജന്യമായി നൽകിയ സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കിയ ഈ കൂടിവെള്ളപദ്ധതി എത്തിയതോടെ പ്രദേശവാസികളുടെ ഒരുപാട് കാലത്തെ കഷ്ടപ്പാടിന് അറുതിയാവുകയാണ് .

error: Content is protected !!