
newsdesk
മുക്കം: മാമ്പറ്റ ചേറുതടം കുന്നിൽ വൻ തീപിടുത്തം ,മുക്കം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി.കെ എം സി ടി മെഡിക്കൽ കോളേജിന് തൊട്ടടുത്താണ് സംഭവം .അടികാടിനാണ് തീപിടിച്ചത്,തീ പടർന്ന സ്ഥലത്തിന് സമീപത്തായി നിരവധി വീടുകളുണ്ട് .തീപടർന്ന കാരണം വ്യക്തമായിട്ടില്ല .രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ആണ് മുക്കത്തുനിന്നും സ്ഥലത് എത്തിയിട്ടുള്ളത്.