വിരബാധയില്ലാത്ത ആരോഗ്യമുള്ള കുട്ടികൾ : ദേശീയ വിരവിമുക്ത ദിനം 2024 നവംബർ 26

മുക്കം : ദേശീയ വിരവിമുക്ത ദിനം 2024 നവംബർ 26 ന്റെ ഭാഗമായി , 1 മുതൽ 19 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സ്കൂളുകളിലും അങ്കണവാടികളിലും വച്ച് വിരനശീകരണ ഗുളികയായ ആൽബൻഡസോൾ സൗജന്യമായി നൽകുന്നു .ഈ ദിവസം എല്ലാ കുട്ടികളും ഗുളിക കഴിക്കേണ്ടതാണ് .

ദേശീയ വിരവിമുക്ത ദിനത്തിൽ ഗുളിക കഴിക്കാത്ത കുട്ടികൾ 2024 ഡിസംബർ 3 ന് കഴിക്കേണ്ടതാണ് .

error: Content is protected !!