മങ്കിപോക്‌സ് ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍

Web Desk

മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.

error: Content is protected !!