വിദേശത്ത് നിന്ന് എത്തിയ കാസർഗോഡ് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
Tag: monkeypox
മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ, പരിശോധനയിൽ ചിക്കൻപോക്സ്; 30കാരൻ ചാടിപ്പോയി
Web Desk മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുപ്പതുകാരൻ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി. യു പി സ്വദേശിയായ കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ…
മങ്കിപോക്‌സ് ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍
Web Desk മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ്…
ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; യുവാവ് മലപ്പുറത്ത് ചികിത്സയിൽ
Web Desk സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎഇയില്‍…
മങ്കിപോക്സ് മരണം: നാട്ടിലെത്തിയ യുവാവ് കളിക്കാന്‍ പോയി; 15 പേര്‍ സമ്പര്‍ക്കപട്ടികയില്‍
Web Desk മങ്കിപോക്സ് രോഗ ലക്ഷണങ്ങളോടെ മരിച്ച യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും…