മെഡിക്കൽ കോഡിങ് & ബില്ലിങ് കോഴ്സ്

Web Desk

അസാപിന്റെ ‘സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിങ്’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബിരുദം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ഉണ്ടായിരിക്കും. വിവരങ്ങൾക്ക് ഫോൺ- 8606087207

error: Content is protected !!