മാവൂരിൽ ഇരുചക്രവാഹന ഷോറൂമിൽ തീപിടുത്തം. സർവീസിന് എത്തിച്ചതടക്കം ഏഴ് വാഹനങ്ങൾ കത്തി നശിച്ചു

മാവൂർ: മാവൂരിൽ ഇരുചക്രവാഹന ഷോറൂമിൽ തീപിടുത്തം. സർവീസിന് എത്തിച്ചതടക്കം ഏഴ് വാഹനങ്ങൾ കത്തി നശിച്ചു.

പോലീസ് സ്റ്റേഷന് എതിർവശത്തുള്ള കെഎംഎച്ച് മോട്ടോർസ് എന്ന ഇരു ചക്ര വാഹന ഷോറൂമിന് പുലർച്ചെ 4 മണിക്കാണ് തീപ്പിടിച്ചത് . മുക്കം അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു.

error: Content is protected !!