newsdesk
മാവൂർ : മാവൂരിലെ വിവിധ കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി.പിടിയിലായത്ആസാം സ്വദേശിയായ ജിയാബു റഹ്മാൻ.കടകളിലെ സി.സി.ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.