മാവൂരിൽ കടകളിൽ മോഷണം;ജ്വല്ലറിയുടെ പൂട്ട് തകർത്തു ;മാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി

മാവൂർ : മാവൂരിൽ ബസ് സ്റ്റാൻഡിനു പിൻവശത്തെ കടകളിൽ മോഷണം. സ്റ്റുഡന്റ്സ് കോർണർ.,എൻ കെ മൊബൈൽസ് എന്നീ കടകളിലാണ് മോഷണം. പാഴൂർ ജ്വല്ലറിയുടെ പൂട്ട് തകർത്തിട്ടുണ്ട്. മാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. സമീപത്തെ സി.സി.ടി വി ക്യാമറ മറച്ചനിലയിലാണ്.

error: Content is protected !!