കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

WebDesk

ശാസ്താംകോട്ടയിലാണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ഭരണിക്കാവ് സ്വദേശി അഷ്‌കര്‍ ബദറാണ് കാറിന്റെ ബോണറ്റില്‍ ചാടിക്കയറി രക്ഷപ്പെട്ടത്.
സമീപത്തെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. അധികമാളുകളില്ലാത്ത ഒരു സ്ഥലത്തിലൂടെ നന്നുവരുന്ന അഷ്‌കര്‍ ബദറിനെ വീഡിയോയില്‍ കാണാം. ഒരു കാറും ദൃശ്യത്തിലുണ്ട്. അല്‍പദുരം നടന്നു നീങ്ങുന്നതിനിടെ ഒരു നായ അഷ്‌കറിനെ പിന്തുടരുന്നു. അഷ്‌കര്‍ തിരിഞ്ഞ് നോക്കുന്നതിനിടെ മറ്റൊരു നായയുമെത്തി യുവാവിനെ കടിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനിടെ സമീപത്തുകണ്ട കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി. ഇതോടെ നായ്ക്കള്‍ തിരിഞ്ഞോടുടി

error: Content is protected !!