കൊടിയത്തൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

മലപ്പുറം :വെസ്റ്റ് കൊടിയത്തൂർ പറക്കുഴി സ്വദേശി കൊടപ്പന പി.കെ.സി.അബ്ദുസ്സലാം (55) ഒമാനിൽ വെച്ച് മരണപ്പെട്ടു. പരേതനായ പി.കെ.സി. മുഹമ്മദിൻ്റെയും, സൈനബയുടെയും മകനാണ്.

ഭാര്യ – സാറ തറമ്മൽ (ചെറുവാടി)
മക്കൾ – സമാഹ് (ഒമാൻ) സഹലത്ത് സ്വാലിഹ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!