നടി പാർവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാൾ അറസ്റ്റിൽ

Web Desk

നടി പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അറസ്റ്റിൽ. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

error: Content is protected !!