തലയാട് തെച്ചി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.

newsdesk

തലയാട്: തലയാട് തെച്ചി പന്നിയം വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ അബ്ദുറഹ്മാൻ (58) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.

ഭാര്യ: താഹിറ. മക്കൾ: ഷെജിൻ റഹ്മാൻ, ഷെബിൻ റഹ്മാൻ, ഷെഹിൻ റഹ്മാൻ. മരുമകൾ: ഫാത്തിമ ഫിദ.

മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലിൽ.

error: Content is protected !!