
newsdesk
കോഴിക്കോട് : സി. പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹ്ബൂബിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.നിലവിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആണ്.നിലവിൽ കൺസ്യൂമർഫെഡ് ചെയർമാൻ കൂടിയായ അദ്ദേഹം. അറിയപ്പെടുന്ന സഹകാരി കൂടിയാണ്.
ടി.പി. ദാസൻ പോലുള്ള മുതിർന്ന പഴയ നേതാക്കൾ ഒഴിവായപ്പോൾ പുതുമുഖങ്ങളടങ്ങിയ47 ജില്ലാ കമ്മിറ്റിയെയും വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
ഇന്ന് ഉച്ചക്കു ശേഷം നടക്കുന്ന റെഡ് വളണ്ടിയർ മാർച്ച്, ബഹുജന റാലിയോടെ മൂന്നു ദിവസമായി നടക്കുന്ന സമ്മേളനം സമാപിക്കും.