
NEWSDESK
സംസ്ഥാനത്ത് വൈകിട്ട് 6 മണി മുതൽ 11 മണി വരെ പമ്പ് സെറ്റ് ,വാഷിംഗ് മെഷീൻ ,ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദുതിയോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്റ് കുറക്കുന്നതിന് സഹായിക്കണമെന്ന് കെ .എസ് .ഇ .ബി അറിയിച്ചു . ഈ കൊടും വേനലിൽ ഊർജസംരക്ഷണത്തിൽ പങ്കാളികൾ ആയി വൈദ്യുതിയും പണവും ലാഭിക്കാനാണ് കേരള എനർജി മാനേജ്മെന്റെ സെന്ററിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പൊതു അറിയിപ്പ്