കൊടിയത്തൂർ പഞ്ചായത്ത്‌ ഭരണസമിതി രാജിവെക്കുക DYFI

കൊടിയത്തൂർ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പാർട്ട്‌ ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവിശ്യപ്പെട്ടതിൽ പ്രധിഷേധിച്ച് DYFI കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി കൊടിയത്തൂർ പഞ്ചായത്ത്‌ ഓഫിസിലേക്ക് മാർച്ച്‌ നടത്തി.പ്രധിഷേധ മാർച്ച്‌ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി ടി സി അബ്ദുല്ല ഉദ്‌ഘാടനം ചെയ്തു.സജിത്ത് പി കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ സ്വാഗതവും അഖിൽ കണ്ണാംപറമ്പിൽ നന്ദിയും പറഞ്ഞു ,മാർച്ചിന് മുഹമ്മദ്‌ ആഷിഖ് പി,പ്രവീൺ ലാൽ,മുഹമ്മദ്‌ ശാമിൽ,ജെറിൻ ജോൺസൺ രതീഷ് എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!