NEWSDESK
കോഴിക്കോട്: കോടഞ്ചേരിയിൽ കാണാതായ യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണപ്പെട്ട നൂറാംതോട് സ്വദേശി നിതിന്റെ സുഹൃത്ത് അഭിജിത്ത് കീഴടങ്ങിയതിനെ തുടർന്ന് കസ്റ്റഡിലെടുത്തു . ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് കോടഞ്ചേരി പൊലീസിന്റെ നിഗമനം.
അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.