പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമ നിധി ഏർപ്പെടുത്തണം ; കെ ജെ യു കോഴിക്കോട് ജില്ലാ കൺവെൻഷൻ

കോഴിക്കോട് : എപ്രിൽ 10, 11, 12. തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള ജേർണലിസ്റ്റ് യൂണിയൻ്റെ ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമ നിധി ഏർപ്പെടുത്തണമെന്ന് കേരള ജേര്ണലിസ്റ് യൂണിയൻ ജില്ലാകൺവെൻഷൻ (കെ ജെ യു) ആവശ്യപ്പെട്ടു . . കോഴിക്കോട് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന കൺവെൻഷൻ അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

error: Content is protected !!