ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

Web Desk

ചാത്തമംഗലം സബ്‌രജിസ്ട്രാർ ഓഫീസിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നടത്തുന്നു. 1986 മുതൽ 2017 മാർച്ച് 31 വരെ വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്തു അണ്ടർ വാല്യുവേഷൻ നടപടികൾക്ക് വിധേയമായ കേസുകളിൽ ഫീസ് പൂർണമായും ഒഴിവാക്കി കൊണ്ട് യഥാർത്ഥത്തിൽ അടയ്ക്കേണ്ട മുദ്ര വിലയുടെ വെറും 30 ശതമാനം മാത്രം ഈടാക്കി കേസുകൾ തീർപ്പാക്കുകയാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!