കൊല്ലത്ത് മഴയിലും കാറ്റിലും വന്‍ നാശനഷ്ടം

WebDesk

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും ആയൂരിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കനത്ത മഴയില്‍ പൊലിക്കോട് പെട്രോള്‍ പമ്പിന്റെ മേല്‍ക്കുര തകര്‍ന്നു. പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണതുള്‍പ്പെടെ നിരവധി സംഭവങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്
കൊട്ടാരക്കര പ്രസ് സെന്ററിന്റെ മേല്‍ക്കൂരയും മഴയില്‍ തകര്‍ന്നു.ആയൂരില്‍ കശുവണ്ടി ഫാക്ടറിയുടെ മേല്‍കൂര പറന്ന് സമീപത്തെ വീട്ടില്‍ പതിക്കുകയും ചെയ്തു.

error: Content is protected !!