
newsdesk
മുക്കം: മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറിയിലെ എസ് പി സി കേഡറ്റുകളും സി.പി.ഒ യും എംവി ആർ ക്യാൻസർ സെന്ററിലേക്ക് തലമുടി ഡൊണേറ്റ് ചെയ്തു.
എസ് പി സി കേഡറ്റുകളായ അഭന്യ, ഗൗതമി,നൈപുണ്യ എ.സി.പി.ഒ സുമിത്രമാവൂർ ജി എം യു പി യിലെ വിദ്യാർത്ഥി ഐലിറ്റ മരിയ എന്നിവരാണ് മൂടി ഡോനേറ്റ് ചെയ്തതത്.
മാവൂർ കാൻസർ സെറ്ററിലെ ചാരിറ്റി വിഭാഗമായ പ്രതീക്ഷയ്ക്ക് വേണ്ടി സന്ധ്യ മുടി ഏറ്റുവാങ്ങി.ചടങ്ങിൽ സി.പി ഒ ജാക്ക്സൺ പങ്കെടുത്തു.