സ്വർണവില വീണ്ടും ഇടിഞ്ഞു

Web Desk

സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന്‍റെ വില 10 രൂപയാണ്​ കുറഞ്ഞത്​. ഗ്രാമിന്​ 4400 രൂപയായാണ്​ വില കുറഞ്ഞത്​. പവന്‍റെ വില 35,200 രൂപയായും കുറഞ്ഞു. സെപ്​റ്റംബറിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്​ സ്വർണമിപ്പോൾ.

error: Content is protected !!