വീഡിയോ റെക്കോര്‍ഡു ചെയ്യുന്നതിനിടെ ടിക്ക് ടോക്ക് താരം ക്രെയിനില്‍ നിന്ന് വീണു മരിച്ചു

Web Desk

ചൈനീസ് ടിക്ക് ടോക്ക് താരം ക്രെയിനില്‍ നിന്ന് 160 അടി താഴേയ്ക്ക് വീണു മരിച്ചു. തത്സമയ വീഡിയോ റെക്കോര്‍ഡു ചെയ്യുന്നതിനിടെയാണ് ക്രെയിനില്‍ നിന്ന് വീണത്. ഇരുപത്തിമൂന്നുകാരിയായ ടിക്ക് ടോക്ക് താരം സിയാവോ ക്യുമി ആണ് മരിച്ചത്. ക്യുമി ഒരു ടവര്‍ ക്രെയിന്‍ ഓപ്പറേറ്ററായിരുന്നു, കൂടാതെ അവളുടെ ദൈനംദിന ജീവിതത്തിന്റെയും കൂറ്റന്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും വീഡിയോകള്‍ പതിവായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

error: Content is protected !!