
newsdesk
കോഴിക്കോട് : ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപം ബീവറേജിലേക്ക് ലോഡുമായി വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിച് മറിഞ്ഞ് അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു.
ഇന്ന് പുലർച്ചെയാണ് അപകടം. കുടുങ്ങി കിടന്ന ആളെ ഫയർ ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടറിൻ്റെ സഹായത്തോടെ പുറത്തെടുത്തു മെഡിക്കൽ കോളെജിൽ എത്തിക്കുകയായിരുന്നു .
റോഡിൽ ചിതറി തെറിച്ച മദ്യ കുപ്പികൾ എക് സൈസ് അധികൃതർ എത്തിയ ശേഷം നീക്കം ചെയ്തു .