ഉപന്യാസ രചന മത്സരം

വിജിലൻസ് വാരാചരണത്തോടനുബന്ധിച്ച് ഹയർസെക്കൻഡറി, ബിരുദ വിദ്യാർത്ഥികൾക്കു ഉപന്യാസ രചന മത്സരം നടത്തുന്നു. നവംബർ 1നു രാവിലെ 11.30 നും വിജിലൻസ് ഓഫീസിൽ വച്ചാണ് മത്സരം. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 31ന് വൈകിട്ട് ആറിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9497249736 എന്ന നമ്പറുമായി ബന്ധപ്പെടുക.

error: Content is protected !!