
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അനെസ്‌തെറ്റിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in) വെബ് സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.