സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ മലയാളം (ഇ.ഡബ്ല്യൂ.എസ് – 1, ഓപ്പണ്‍ – 1), ബി.എസ്.സി ഫിസിക്സ് (ഓപ്പണ്‍ – 2, ഇടിബി -1), ബി.എസ്.സി കെമിസ്ട്രി (ഓപ്പണ്‍ – 1, ഇടിബി -1, ഇ.ഡബ്ല്യൂ.എസ് – 1, മുസ്ലീം – 2, ഒബിഎച്ച് -1 ) എന്നീ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10 ന് ഉച്ചക്ക് 12 മണിക്കകം ആവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

error: Content is protected !!