ഡിഗ്രി സീറ്റൊഴിവ്

താനൂര്‍  ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്  കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.എസ്‌സി ഇലക്ട്രോണിക്‌സ്, ബി.എ ഇംഗ്ലീഷ്, ബിബിഎ, ബി കോം കംപ്യൂട്ടര്‍ ആപ്ലികേഷന്‍, ബി.സിഎ  വിഭാഗങ്ങളില്‍ എസ് ടി  കാറ്റഗറിയിലും  ബി കോം കംപ്യൂട്ടര്‍ ആപ്ലികേഷന്‍,  ബി.ബി.എ    വിഭാഗങ്ങളില്‍ എസ്‌സി കാറ്റഗറിയിലും    ഒഴിവുകള്‍  ഉണ്ട്. എസ് സി/എസ് ടി  കാറ്റഗറിക്കാരുടെ  അഭാവത്തില്‍ അര്‍ഹരായ  ഒ.ഇ.സി വിഭാഗക്കാരെയും  പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  താല്പര്യമുള്ളവര്‍  നവംബര്‍ 18ന് രാവിലെ 10 മണിക്ക്  അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി  കോളേജില്‍ നേരിട്ട് ഹാജരാകണം.   വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക

error: Content is protected !!