ഓമശ്ശേരി കൊറ്റിവട്ടം ഇല്ലത്തെ പൂജാരി വാഹനാപകടത്തിൽ മരിച്ചു

മുക്കം; കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡിൽ ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ചിണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ചികിത്സയിൽ ആയിരുന്ന തൃക്കളയൂർ അമ്പലത്തിലെ പൂജാരി ഓമശ്ശേരി കൊറ്റിവട്ടം ഇല്ലത്തിലെ ശ്രീധരൻ നമ്പൂതിരി ആണ് മരണപ്പെട്ടത്

ഭാര്യ : ഇന്ദിര.
(പാണ്ടിക്കടവ് ഇല്ലം)
മക്കൾ : ശ്രീരാജ് (അധ്യാപകൻ കുന്ദമംഗലം ഈസ്റ്റ് യുപി സ്കൂൾ ) ശ്രീഹരി (പൂജ)
മരുമകൾ : ശ്രീദേവി എളമന

error: Content is protected !!