കോഴിക്കോട്ട് ബൈക്ക് അപകടം: യുവാവ് മരിച്ചു

Web Desk

പാലങ്ങാട് മണ്ണിക്കടവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പാലങ്ങാട് മുക്കിടത്തിൽ സുലൈമാന്റെ മകൻ മുഹമ്മദ്‌ സ്വാലിഹ് മുസ്‌ലിയാർ (27) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. എസ്കെഎസ്എസ്എഫ് എളേറ്റിൽ ക്ലസ്റ്റർ പ്രസിഡന്റ് മുഹമ്മദ് നവാസ് ഫൈസിയുടെ സഹോദരനാണ്.

error: Content is protected !!