ഓട്ടോയും മിനി ടാങ്കര്‍ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു, രണ്ട് സ്ത്രീകൾ മരിച്ചു

Web Desk

അങ്കമാലിയിൽ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.രാവിലെ ആറേകാലിനായിരുന്നു അപകടമുണ്ടായത്. പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.

error: Content is protected !!