ചരിത്രത്തില്‍ ആദ്യമായി;സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്‌ത്രീധനത്തിനുമെതിരെ ഗവർണർ ഉപവസിക്കുന്നു

Web Desk

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായൊരു ഗവര്‍ണര്‍ ഇന്ന് ഉപവാസമിരിക്കുകയാണ്. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്‌ത്രീധനത്തിനുമെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഉപവാസ സമരം തുടങ്ങി. ഗാന്ധി സ്‌മാരകനിധിയും വിവിധ ഗാന്ധിയിന്‍ സംഘടനകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപവാസ പന്തലിലാണ് വൈകുന്നേരത്തോടെ ഗവര്‍ണര്‍ നേരിട്ടെത്തുന്നത്. രാജ്‌ഭവനില്‍ രാവിലെ തന്നെ അദ്ദേഹം ഉപവാസം ആരംഭിച്ച്‌ കഴിഞ്ഞു.

error: Content is protected !!