അനക്കാംപൊയിൽ കട്ടപ്പന കെ എസ് ആർ ടി സി സർവീസ് പുനരാരംഭിക്കുക

കട്ടപ്പനയിൽ നിന്നും ആരംഭിച്ചു വാഗമൺ പാലാ കോഴിക്കോട് വഴി അനക്കാംപൊയിൽ എത്തുകയും അനക്കാംപൊയിൽ നിന്നും ആരംഭിച്ചു കട്ടപ്പനയിൽ അവസാക്കുന്ന അനക്കാംപൊയിൽ കട്ടപ്പന കെ എസ് ആർ ടി സി സർവീസ് നാളെ മുതൽ പുനരാരംഭിക്കുക സമയക്രമങ്ങളിൽ മാറ്റം ഇല്ലാതെയാണ് സർവീസ്
ടിക്കറ്റുകൾ ഓൺലൈൻ ആയും https://online.keralartc.com/oprs-web/ വഴി ബുക്ക് ചെയ്യാവുന്നതാണ്

കട്ടപ്പനയിൽ നിന്നും ആരംഭിച്ചു വാഗമൺ – ഈരാറ്റുപേട്ട – പാലാ – ഉഴവൂർ – കൂത്താട്ടുകുളം – മൂവാറ്റുപുഴ – തൃശൂർ – കോഴിക്കോട് – തിരുവമ്പാടി – ആനക്കാംപൊയിൽ എത്തുക മുക്കം – അരീക്കോട് – മഞ്ചേരി വഴിയാണ് കട്ടപ്പനയിലേക്ക് സർവീസ് കട്ടപ്പന കെ എസ് ആർ ടി സി പേജിലൂടയാണ് ഈ കാര്യം അറിയിച്ചത്

ആനക്കാംപൊയിൽ – 4.30 AM
മുക്കം 5.10 AM
മഞ്ചേരി – 6.00
കുന്നംകുളം – 7.50 AM
ത്രിശൂർ 8.20 AM
പെരുമ്പാവൂർ 10.00
മുവാറ്റുപുഴ – 10.20
കുത്തട്ടുകുളം – 10.50
പാലാ – 11.30 AM
ഈരാറ്റുപേട്ട – 12.00
വാഗമൺ – 1.10
ഏലപ്പാറ – 1.30
കട്ടപ്പന – 2.30 to .2.45 PM

കട്ടപ്പന – 7.40 AM
ഏലപ്പാറ – 8.45 AM
വാഗമൺ – 9.10 AM
ഈരാറ്റുപേട്ട – 10.15
പാലാ – 10.35
കുത്താട്ടുകുളം – 11.30
മുവാറ്റുപുഴ – 12.00
പെരുമ്പാവൂർ – 12.30
തൃശൂർ – 1.50 PM
എടപ്പാൾ – 3.00
കോഴിക്കോട് – 5.20 PM
തിരുവമ്പാടി – 6.20 PM
ആനക്കാംപൊയിൽ 7.00 PM

error: Content is protected !!