
തന്നെ മെന്റലി,ഇമോഷണലി,സെക്ഷ്വലി,വെർബലി പീഡിനത്തിന് ഇരയാക്കിയവരുടെ പേരുകൾ പുറത്ത് വിട്ട് ചലച്ചിത്ര താരവും മോഡലുമായ രേവതി സമ്പത്ത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്നെ പലതരത്തിൽ പീഡിപ്പിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത്‌വിട്ടത്. സിനിമാ താരം സിദ്ധിക്ക് അടക്കമുള്ളവരുടെ പേരുകളാണ് രേവതി സമ്പത്ത് വെളിപ്പെടുത്തിയത്. നേരത്തെയും രേവതി സിദിഖിനെതിരെ മി ടു ആരോപണം നടത്തിയിരുന്നു.
എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്‌ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!!!
- രാജേഷ് ടച്ച്റിവർ(സംവിധായകൻ)
- സിദ്ദിഖ്(നടൻ)
- ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
- ഷിജു എ.ആർ(നടൻ)
- അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
- അജയ് പ്രഭാകർ(ഡോക്ടർ)
- എം.എസ്സ്.പാദുഷ്(അബ്യൂസർ)
8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
9.നന്തു അശോകൻ(അബ്യൂസർ,DYFI നെടുംങ്കാട് വാർഡ് മെമ്പർ)
10.മാക്ക്സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടർ - രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇൻസ്‌പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും എന്നും രേവതി ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം