
Web Desk
സംസ്ഥാന യുവജനക്ഷേമ ബോർഡ് എല്ലാ ജില്ലകളിലും യെസ് എന്നപേരിൽ ഭിന്നശേഷി ക്ലബ്ബ് രൂപീകരിക്കുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായിട്ടുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് ക്ലബ്ബിൽ അംഗമാകാം. മാർച്ച് 2 നകം അപേക്ഷിക്കണം. ഫോൺ 0495 2373371