തീയിട്ടത് പണം കിട്ടാത്ത ദേഷ്യത്തിൽ; തൃശൂരിൽ പോസ്റ്റ് ഓഫിസ് കത്തിച്ച ‘ഓട്ടോ സുഹൈൽ’ പിടിയിൽ

Web Desk പെരിങ്ങോട്ടുകരയില്‍ പോസ്റ്റ് ഓഫിസ് കത്തിച്ച കേസിലെ പ്രതി പിടിയില്‍. വാടാനപ്പള്ളി സ്വദേശി രായംമരയ്ക്കാൽ വീട്ടിൽ സുഹൈൽ ആണ് പിടിയിലായത്.…

error: Content is protected !!