Web Desk കായംകുളത്തുനിന്ന് ബുധനാഴ്ച കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ എറണാകുളം ഇടപ്പള്ളി ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ…
Tag: STUDENT
നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു; അക്രമകാരി ആത്മഹത്യക്ക് ശ്രമിച്ചു
Web Desk കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു. പേരോട് സ്വദേശിനിയായ 20കാരിക്കാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ…
വിദ്യാർഥിനിയെ തടഞ്ഞത് ചോദ്യം ചെയ്തു; നടുറോഡിൽ സഹപാഠിയ്ക്കു കുത്തേറ്റു
Web Desk ജ്യോതിസ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ചോദ്യം ചെയ്യാനെത്തിയ ഗുണ്ടകൾ സഹപാഠിയെ കുത്തി പരിക്കേൽപിച്ചു. വിദ്യാർഥിനിയെ തടഞ്ഞുനിർത്തി 2 പേർ…
യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു
Web Desk യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി…
ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
Web Desk ബസുകളില്‍ വിദ്യാര്‍ത്ഥികളോടുള്ള വിവേചനത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബസ് ജീവനക്കാര്‍ക്ക് എതിരായ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ അറിയിക്കാന്‍…
സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍
Web Desk സ്റ്റുഡന്റ് പൊലീസിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ. ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിലാണ് സർക്കാർ ഉത്തരവ്. മതപരമായ വസ്ത്രങ്ങൾ…
വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
Web Desk വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം സ്വദേശി ആന്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
Web Desk വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ…
ബംഗളൂരുവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍
Web Desk ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മിലിറ്ററി കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി രാഹുല്‍ ഭണ്ടാരി (17)…
കസേരയിലിരുന്നുകറങ്ങിയ കുട്ടി ചരടു കഴുത്തിൽക്കുരുങ്ങി മരിച്ചു
Web Desk കഴുത്തിൽ ചരടുചുറ്റി കസേരയിലിരുന്നുകറങ്ങിയ കുട്ടി ചരടു കഴുത്തിൽക്കുരുങ്ങി മരിച്ചു. പറമ്പ ഗവ. യു.പി. സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയായ മുഹമ്മദ്…