തൊഴിലാളി കർഷക ദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യം; മാവൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Report: Rejith Mavoor മാവൂർ: തൊഴിലാളി കർഷക ദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ മാവൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും…

നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം;കര്‍ഷകര്‍ സമരം ശക്തമാക്കി

Report: Web Desk നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം.ഇത് വ്യക്തമാക്കിയതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. നാളെ ദില്ലി-ജയ്പൂര്‍, ദില്ലി-ആഗ്ര ദേശീയ പാതകള്‍ തടയും.…

ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്;ഒപി ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍;കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഒപി മുടങ്ങി

Report: Web Desk ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ഡോക്ടര്‍മാരുടെ ഒപി…

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരം

Report: Web Desk കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂർണ്ണമായും സമാധാനപരം. കോൺഗ്രസും ഇടത് സംഘടനകളും അടക്കം 24…

മഞ്ചേരി മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

Report: Web Desk മഞ്ചേരി മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു.മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍…

ദേശീയ പ​ണി​മു​ട​ക്ക് ഇരുപത്തിയഞ്ചാം തിയതി അർധരാത്രി മുതൽ

Report: Web Desk ദേശീയ പ​ണി​മു​ട​ക്ക് ഇരുപത്തിയഞ്ചാം തിയതി അർധരാത്രി മുതൽ ഇരുപത്തിയാറാം തിയതി വരെ.കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ, ക​ര്‍​ഷ​ക…

error: Content is protected !!