കോട്ടയത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവം; കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്താണ് പോസ്റ്റുമോർട്ടം ചെയ്യുക. 12 നായകളെയാണ് ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയത്.

കൊച്ചിയിലും തെരുവ് നായ ശല്യം രൂക്ഷം; 12,138 പേർ കഴിഞ്ഞ 9 മാസത്തിനിടെ ചികിത്സ തേടി

കഴിഞ്ഞ 9 മാസത്തിനിടെ നായയുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയത് 12,138 പേരെന്ന് കണക്കുകൾ. ഇതിൽ 1,049 പേർക്കും തെരുവ് നായയിൽ നിന്നാണ്…

കുട്ടികളെ കടിച്ചുവലിച്ചു തെരുവ് നായ; ആക്രമണത്തിന്റെ ദൃശ്യം പുറത്ത്

കോഴിക്കോട്, അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു.

പട്ടാമ്പിയിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു

സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. നിലത്തു വീണ യുവാവിന് സാരമായി പരിക്കേറ്റു.

പേവിഷബാധയേറ്റ് മരണം: അഭിരാമിയുടെ സംസ്കാരം നാളെ, നായയെ കണ്ടെത്താത്തതിൽ ആശങ്കയിൽ നാട്ടുകാർ

ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മർത്തോമാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!