സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നു. നാളെ മുതൽ പോലീസ് പരിശോധന ശക്തമാക്കും . ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി…
Tag: police
ഭാര്യയെ മദ്യപിക്കാൻ നിര്‍ബന്ധിച്ച് പ്രവാസി;രണ്ട് വയസ്സുള്ള കുഞ്ഞിനെയും ബിയര്‍ കഴിക്കാൻ നിര്‍ബന്ധിച്ചു
Web Desk ഭര്‍ത്താവ് തന്നെ മദ്യപിക്കാൻ നിര്‍ബന്ധിക്കുകയാണെന്നും മര്‍ദ്ദിച്ചെന്നും കാണിച്ച് പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. ഭര്‍ത്താവും വീട്ടുകാരും തന്നെ ശാരീരികമായും…
ഹെല്‍മെറ്റ് പരിശോധനക്കിടെ ഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ചു; പോലീസ് ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍
Web Desk ഹെല്‍മെറ്റ് പരിശോധനക്കിടെ ഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ചതിന് സബ് ഇന്‍സ്‌പെക്ടറെ ജില്ലാ പൊലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു. ഒഡീഷയിലെ…
സംസ്കാരം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം ‘മരിച്ചയാൾ’ തിരിച്ചെത്തി
Web Desk മരിച്ചെന്നു സ്ഥിരീകരിച്ച വ്യക്തി മൂന്ന് മാസത്തിനു ശേഷം തിരിച്ചെത്തിയ ഞെട്ടലിൽ പന്തളം. ഇദ്ദേഹത്തിൻ്റേതെന്നു കരുതി ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹം…
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Report: Web Desk കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തില്‍…
മാവൂർ പോലീസ് സ്റ്റേഷൻ സൗകര്യവികസനം എംഎൽഎ ഉദ്ഘാടനം ചെയ്തു
Report: Rafeeq Thottumukkam മാവൂർ പോലീസ് സ്റ്റേഷൻ ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ പ്രവൃത്തികളുടെ പൂർത്തീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ…
പിൻവാതിൽ നിയമനം; എംഎസ്എഫ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
Report: News Desk കോഴിക്കോട് :പിൻവാതിൽ നിയമനത്തിനെതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി…
കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവർക്കെതിരെ നടപടിയില്ല; വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്
Report: News Desk കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു…
കേരളാ പൊലീസ് അന്വേഷിച്ച് പരാജയപ്പെട്ട കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ ദുരുദ്യേശത്തോടെ;എം.എം. ഹസന്‍
Report: Web Desk സോളാര്‍ കേസ് പ്രചാരണത്തിലൂടെയാണ് സിപിഐഎം അധികാരത്തില്‍ എത്തിയത്. സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഐഎമ്മിന്റെ പ്രതികാര നടപടിയാണെന്ന്…
പൊലീസിന്റെ ക്രൂരതയാണ് അച്ഛന്റെയും അമ്മയുടെയും ശരീരത്തിലേക്ക് തീ പടരാൻ കാരണം; രാജന്റെ മക്കൾ
Report: Web Desk തിരുവനന്തപുരം:വീട് ഒഴിപ്പിക്കൽ നടപടികൾക്കിടെ തീകൊളുത്തിയ നെയ്യാറ്റിൻകര സ്വദേശികളായ ദമ്പതിമാരിൽ ഭർത്താവ് മരിച്ച സംഭവത്തിൽ പൊലീസിന്റെ ക്രൂരതയാണ് അച്ഛന്റെയും…