Web Desk സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട്…
Tag: police
വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത് ഭര്‍ത്താവ്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച് യുവാക്കള്‍
Web Desk അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്തതിന് അര്‍ധരാത്രി വീടുകയറി ആക്രമിച്ച് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.…
ക്വാറന്റീന്‍ ലംഘിച്ചാല്‍ ഇനി കനത്ത പിഴ ; കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
Web Desk ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ…
സ്വർണമാല സമ്മാനമായി കാമുകന് ഊരി നൽകി, ബൈക്കിൽ വന്നവർ മാല പൊട്ടിച്ചെന്ന് പരാതി; പൊലീസിനെ വലച്ച് പതിനേഴുകാരി
Web Desk ബൈക്കിൽ വന്നവർ തന്റെ സ്വർണമാല പൊട്ടിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ വലഞ്ഞ് പൊലീസ്. അഞ്ചു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയും ഹൈവേ…
പരാതിക്കാരിയോട് ചുംബനം ചോദിച്ചു; പൊലീസുകാരനെതിരെ കേസ്
Web Desk പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചുംബനം ചോദിക്കുകയും അശ്ലീലം പറയുകയും ചെയ്ത കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍…
ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി
Web Desk ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്…
ഷര്‍ട്ടില്ല, മാസ്‌കില്ല, ലൈസന്‍സില്ല; വൈറലാകാന്‍ ബൈക്കില്‍ കറങ്ങിയ യുവാവിനെ പിടികൂടി പൊലീസ്
Web Desk എറണാകുളം മുമ്പത്ത് നിയമം ലംഘിച്ച് ബൈക്കില്‍ കറങ്ങിയ യുവാവിനെ പിടികൂടി പൊലീസ്. ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനാണ് പിടിയിലായത്.…
കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
Web Desk കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ആണ്…
ജനങ്ങളോട് മാന്യമായി പെരുമാറണം; ഡി.ജി.പി അനില്‍ കാന്ത്
Web Desk ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ…
ഇന്‍ഷുറന്‍സില്ല; പൊലീസ് ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ പിടിച്ചുവാങ്ങി
Web Desk കൊവിഡ് പ്രതിസന്ധിയില്‍ പ്രയാസത്തിലായ പൊതുജനത്തിനെതിരെയുള്ള പൊലീസിന്റെ പൊരുമാറ്റത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുമ്പോഴാണ് പുതിയ വീഡിയോ പുറത്തുവരുന്നത്. ഇന്‍ഷുറന്‍സ്…