തനിക്ക് രാഷ്ട്രീയ നിലപാടുണ്ട് അതുകൊണ്ട് മത്സര രംഗത്തേക്ക് ഇല്ല; നടൻ മമ്മൂട്ടി

Report: Web Desk തനിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്നും മത്സര രംഗത്തേക്ക് ഇല്ലെന്നും ആരും തന്നോട് ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.…

കൊല്‍ക്കത്തയില്‍ റെയില്‍വേ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; സുരക്ഷാ ജീവനക്കാര്‍ അടക്കം 9 പേര്‍ മരിച്ചു

Report: National Desk കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ…

യുഡിഎഫ് പിന്തുണയോടെ ജയിച്ച എൽഡിഎഫ് പ്രസിഡന്റ് രാജിവെച്ചു

Report: Web Desk പ്രതിപക്ഷ നേതാവായ ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ തൃപ്പെരുന്തുറയിൽ വീണ്ടും ഭരണ പ്രതിസന്ധി. യുഡിഎഫ് പിന്തുണയോടെ ജയിച്ച എൽഡിഎഫിലെ…

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

Report: Web Desk നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം. ഗ്രൂപ്പ് സമവാക്യങ്ങളും സഖ്യകക്ഷികളുടെ അവകാശവാദങ്ങളുമൊക്കെ…

ഖത്തറിൽ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് സെപ്തംബറില്‍ ആരംഭിക്കും

Report: International Desk ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് ഈ വര്‍ഷം സെപ്തംബറില്‍ തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അറിയിപ്പ്.…

തൊഴിലാളിക്ഷാമം രൂക്ഷം; വര്‍ക്ക് പെര്‍മിറ്റ് മാറ്റാന്‍ പ്രവാസികൾക്ക് അനുമതി നല്‍കി കുവൈറ്റ്

Report: International Desk പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് മാറ്റാന്‍ അനുമതിയുമായി കുവൈറ്റ്. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലികളിലേക്ക്…

റമദാനിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍.കുറഞ്ഞ വിലയ്ക്ക് അഞ്ഞൂറ് ഭക്ഷ്യവസ്തുക്കള്‍

Report: International Desk റമദാനിനെ വരവേല്‍ക്കുന്നതിനായി ഖ ത്തറിൽ വിവിധ മന്ത്രാലയങ്ങള്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. കുറഞ്ഞ വിലയ്ക്ക് അഞ്ഞൂറ് ഭക്ഷ്യവസ്തുക്കള്‍ റമദാനിന്…

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്കിൻ ; ആന്ധ്രാപ്രദേശ് സർക്കാർ

Report: National desk വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്കൂളുകളിലെ 7 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾ സൗജന്യ സാനിട്ടറി…

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും; ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ഹൈ​ക്കോ​ട​തിയുടെ നി​ര്‍​ദേ​ശം

Report:Web Desk പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.…

ഇന്ത്യൻ-അമേരിക്കക്കാർ രാജ്യം ഏറ്റെടുക്കുകയാണെന്ന് ജോ ബൈഡന്‍

Report :International Desk ഇന്ത്യൻ-അമേരിക്കക്കാർ രാജ്യം ഏറ്റെടുക്കുകയാണെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണമേഖലയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന…

error: Content is protected !!