newsdesk തിരുവനന്തപുരം: വേനലവധി വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു…
Tag: news
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; കുറഞ്ഞത് 480രൂപ
newsdesk കൊച്ചി: സ്വര്‍ണവില കേരളത്തില്‍ വീണ്ടും താഴ്ന്നിറങ്ങി. ഇന്നു രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 13,465 രൂപയായി. 480…
പെട്രോളിനും ഡീസലിനും വില കൂട്ടി നയാര എനര്‍ജി;നിരക്ക് അറിയാം
newsdesk ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനര്‍ജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3…
പക്ഷിപ്പനി:ബാലുശ്ശേരി, പനങ്ങാട് വളർത്തു പക്ഷികളെ കൊന്നൊടുക്കി
newsdesk ബാലുശ്ശേരി: പക്ഷിപ്പനിയെ തുടർന്ന് പനങ്ങാട് പക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി. ആദ്യ ദിവസം 61 വീടുകളിലായി 458 കോഴികൾ, 15 താറാവുകൾ,…
ബിജെപി കുന്ദമംഗലം നിയോജക മണ്ഡലം കൺവെൻഷൻ നടത്തി
newsdesk കുന്ദമംഗലം: ബിജെപി കുന്ദമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മഹിള മോർച്ച മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻ്റ് ചിത്ര കിഷോർ…
മലബാർ ദന്താശുപത്രിയുടെ പുതിയ സംരംഭമായ ഓസ്റ്റിയോൺ സ്‌മൈൽ ഡിസൈനിങ് സെന്റർ മുക്കത്ത് പ്രവർത്തനം ആരംഭിച്ചു
newsdesk മുക്കം : ദന്ത ക്രമീകരണ രംഗത്ത് 15 വർഷത്തെ സേവന പാരമ്പര്യമുള്ള മലബാർ ദന്താശുപത്രിയുടെ പുതിയ സംരംഭമായ ഓസ്റ്റിയോൺ സ്‌മൈൽ…
വേനൽ ചൂട് കടുക്കുന്നു; അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്
newsdesk തിരുവനന്തപുരം: കേരളത്തിൽ വേനൽചൂട് കൂടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി…
സോണിയാ ഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തില്ല
newsdesk ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്നാണ് യാത്ര റദ്ദാക്കിയത്. ഇന്ന് കോഴിക്കോട്ട് തിരഞ്ഞെടുപ്പ്…
രേഖകളില്ലാത്ത പണം പിടികൂടി
newsdesk മുക്കം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകൾ നിരീക്ഷിക്കുന്നതിനുള്ളസ്റ്റാറ്റിക് സർവയലൻസ് ടീമിൻ്റെ പരിശോധന തുടരുന്നു. കോഴിക്കോട്- മലപ്പുറം ജില്ലാതിർത്തിയായ എരഞ്ഞിമാവിലാണ് പരിശോധന…
നിയമസഭാ തെരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ്
newsdesk തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള…