മണിപ്പൂരിലെ ഇംഫാലിൽ മണ്ണിടിച്ചിൽ; ഏഴ് മരണം, 55 പേരെ കാണാതായി.

മണിപ്പൂരിലെ ഇംഫാലിലുണ്ടായ മണ്ണിടിച്ചിലിൽ 55 പേരെ കാണാതായി. ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. സൈനിക ക്യാംപിന് സമീപമാണ് അപകടമുണ്ടായത്.

മണിപ്പുരില്‍ ലീഡ് ഉയർത്തി ബിജെപി; പിന്നിലോടി കോൺഗ്രസ്

Web Desk മണിപ്പുരില്‍ ലീഡ് നിലയില്‍ ബിജെപി ഏറ്റവും വലിയ കക്ഷി. 25 സീറ്റുകളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. 2017ൽ 28…

സംസ്ഥാന സ്കൂൾ കായികതാരം ബൈക്കപകടത്തിൽ മരിച്ചു

Web Desk പ്ലസ് വണ്‍ വിദ്യാര്‍ഥിയും സംസ്ഥാന സ്കൂള്‍ കായികതാരവുമായ മണിപ്പുര്‍ സ്വദേശി ഒയിനാം ഒജിത്ത് സിങ് വാഹനാപകടത്തില്‍ മരിച്ചു.ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ…

error: Content is protected !!