മഠത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച് ലൂസി കളപ്പുര വെള്ളമുണ്ട പൊലീസിൽ പരാതി നൽകി.
Tag: manathavadi
മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; 2 കാൽനടയാത്രക്കാർ മരിച്ചു
Web Desk വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് രണ്ട് തരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി…
സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്ന് സൂചിപ്പിച്ച് സിന്ധു എഴുതിയ ഡയറിക്കുറിപ്പ് കണ്ടെത്തി
Web Desk ജീവനൊടുക്കിയ മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി കണ്ടെത്തി. മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും…
പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ യുവാവിന് സ്വന്തം ഉടുമുണ്ടും ടീഷര്‍ട്ടും ഊരി നല്‍കി സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി
News Desk പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും, ടീ…
മാനന്തവാടിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രചാരണം ആരംഭിച്ചു
Report: Web Desk സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെതന്നെ മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എ ഒ.ആര്‍. കേളു തന്റെ പ്രചാരണം ആരംഭിച്ചു. മുന്‍മന്ത്രിയില്‍ നിന്ന്…
ഉച്ചക്കഞ്ഞിക്കുള്ള അരിമറിച്ച് വില്‍ക്കാന്‍ ശ്രമം, പ്രധാന അധ്യാപകനടക്കം മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു.
വയനാട്: ഉച്ചക്കഞ്ഞിക്കുള്ള അരിമറിച്ച് വില്‍ക്കാന്‍ ശ്രമം നടത്തിയ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. വയനാട് മാനന്തവാടി കല്ലോടി സെന്‍റ് ജോസഫ് സ്കൂളിലാണ്…