കണ്ണങ്കൈ കാത്തിരിക്കുന്നു, മൊയ്തുവിനെ കൺനിറയെ കാണാൻ

ഇരുപതാമത്തെ വയസ്സിൽ, മാതാവിന്റെ വിയോഗം സൃഷ്ടിച്ച ആഘാതം താങ്ങാനാകാതെ നാടുവിട്ട തൂണേരി കണ്ണങ്കൈയിലെ കുരിക്കൾപൊയിൽ മൊയ്തു അറുപതാം വയസ്സിൽ സ്വന്തം ഗ്രാമത്തിലേക്ക്…

മദ്യലഹരിയിൽ 4 വീടുകളിൽ കയറി 5 വാഹനങ്ങൾ കത്തിച്ചു; പ്രതി പിടിയിൽ

കണ്ണങ്കര മേലേടത്ത് മീത്തൽ സുരേഷ് (50) ആണു അറസ്റ്റിലായത്.

കോഴിക്കോട് വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി

വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം. കോഴിക്കോട് ചേളന്നൂരിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം ഉണ്ടായത്.

കെണി; റോഡിൽ കലുങ്കിനോടു ചേർന്നു വലിയ അപകടക്കുഴി

ഓമശ്ശേരി, എൻഐടി-പുത്തൂർ റോഡിലെ അമ്പലക്കണ്ടിക്കും നാഗാളികാവിനും ഇടയിലുള്ള കുമ്പളോട്ട്‌ നടയിൽ കലുങ്കിനോട്‌ ചേർന്നു രൂപപ്പെട്ട വലിയ കുഴി അപകട ഭീഷണി

ഏഴര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട് ജില്ലയിലേക്കു വൻതോതിൽ കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു .

താൽക്കാലിക അറ്റകുറ്റപ്പണി നടത്തി; മുനമ്പത്ത് കടവ് നടപ്പാലം ‘റെഡ്യായി’

തകർച്ച ഭീഷണി നേരിട്ട പെരുമുഖം മുനമ്പത്ത് കടവ് നടപ്പാലം താൽക്കാലിക അറ്റകുറ്റപ്പണി നടത്തി.

ആശുപത്രിയിലെത്തിയിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച രോഗി കരുവാന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്.

ചാലിയാറിൽ ജലോത്സവം സെപ്റ്റംബർ 10ന്

സെപ്റ്റംബർ 10ന് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിൽ വടക്കൻ ചുരുളൻ വള്ളങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളിയാണ് നടത്തുക.

മൂന്നു പേരെ കൊലപ്പെടുത്തി ഒളിവിൽ പോയി; പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ

പാർഗാന സ്വദേശി രവികുൽ സർദാറിനെയാണ് പശ്ചിമ ബംഗാൾ പൊലീസ് പന്നിയങ്കര പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.

കോഴിക്കോട് പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി

Web Desk കോഴിക്കോട് ഫറോക്കിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി. ജില്ലാ ഫയർ ഓഫീസർ അഷ്റഫ്…

error: Content is protected !!