പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് മോഷണം; 50,000 രൂപ കവര്‍ന്നു

Web Desk കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അരലക്ഷം രൂപയോളം കവര്‍ന്നതായാണ് പ്രാഥമിക വിവരം.…

error: Content is protected !!